കയറ്റങ്ങളിൽ വച്ച് കാർ നിന്നു പോകുന്ന പ്രശ്നമുണ്ടെങ്കിൽ ഈ പറഞ്ഞു തരുന്ന കാര്യം മനസിലാക്കാം

കയറ്റങ്ങളിൽ വച്ച് കാർ നിന്നു പോകുന്ന പ്രശ്നമുണ്ടെങ്കിൽ ഈ പറഞ്ഞു തരുന്ന കാര്യം മനസിലാക്കിയാൽ ആ പ്രശ്നം എളുപ്പം അവസാനിപ്പിക്കാം.

സാധാ നിരപ്പായ റോഡിലൂടെ കാർ ഓടിക്കുന്ന പോലെയായിരിക്കില്ല കയറ്റം കയറുമ്പോൾ ഓടിക്കേണ്ടത്, അവിടെ കറക്റ്റ് സമയത്ത് ശരിയായ ഗിയർ ഇട്ടില്ലെങ്കിൽ തീർച്ചയായും കാറ് അവിടെവച്ച് ഓഫ് ആയി പോകും, പിന്നെ കഷ്ടപ്പെട്ട് സ്റ്റാർട്ട് ചെയ്തു വീണ്ടും എടുക്കേണ്ടതായി വരുന്നതാണ്.

നമ്മൾ ആദ്യമായി ഡ്രൈവിംഗ് പഠിക്കാൻ പോകുമ്പോൾ നിരപ്പായ റോഡിലും ഇങ്ങനെ കാർ ഓഫ് ആകുന്ന പ്രശ്നം ഉണ്ടാകും, എന്നാൽ കൂടുതൽ പഠിച്ചു കഴിയുമ്പോൾ നിരപ്പായ റോഡുകളിലൂടെ പോകുന്നതിന് പ്രശ്നം ഉണ്ടായിരിക്കുകയില്ല, എന്നാല് എക്സ്പേർട്ട് അല്ലെങ്കിൽ കയറ്റങ്ങളിൽ ഒക്കെ വെച്ച് ഇവ നിന്നു പോയെന്ന് വരാം, ഇൗ ഒരു സാഹചര്യത്തിൽ നമ്മൾ ഡ്രൈവിംഗ് സാർ പറഞ്ഞു തരുന്നത് പോലെ തന്നെ ചെയ്യും എന്നാൽ അതിലും എളുപ്പമായി ഈ കാർ ഓഫ് ആകുന്നതിനുള്ള ഏറ്റവും നല്ല പരിഹാര മാർഗ്ഗമാണ് ഇവിടെ പറഞ്ഞു തരുന്നത്.

ഇത് പുതുതായി ഡ്രൈവിംഗ് പഠിക്കുന്നവർക്കും ഡ്രൈവിംഗ് പഠിച്ചിട്ടും ഇപ്പോഴും ഇങ്ങനെ നിന്നു പോകുന്ന പ്രശ്നം ഉള്ളവർക്കും എല്ലാ ഏറെ ഉപകാരപ്പെടുന്ന ഒന്ന് ആയിരിക്കും, ആയതിനാൽ ഈ സുഹൃത്ത് പറഞ്ഞു തരുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഫലപ്രദമായി എങ്കിൽ തീർച്ചയായും പറയാൻ മടിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *