പ്രധാനമന്ത്രി മുതൽ സാധാരണക്കാരുടെ കയ്യിൽ വരെ കണ്ടിരിക്കുന്ന അംബാസഡർ കാറിൻറെ ഗംഭീര തിരിച്ചുവരവ്

ഒരുകാലത്ത് പ്രധാനമന്ത്രി മുതൽ സാധാരണക്കാരുടെ കയ്യിൽ വരെ കണ്ടിരിക്കുന്ന അംബാസഡർ കാറിൻറെ ഗംഭീര തിരിച്ചുവരവ്. ദൃശ്യങ്ങൾ കാണാം.

പണ്ടുകാലത്ത് റോഡിൽ ഇറങ്ങിയിട്ട് ഉണ്ടെങ്കിൽ ഏറ്റവും കൂടുതൽ കാണുന്ന ഒന്നായിരുന്നു അംബാസഡർ കാറുകൾ, അത്രയും ജനശ്രദ്ധ ആകർഷിച്ചതും പോപ്പുലർ ആയ ഒരു കാർ തന്നെയായിരുന്നു ഇവ, അതുകൊണ്ട് തന്നെ ഇപ്പോഴും അംബാസഡർ കാറിനെ ആരും മറന്ന് കാണില്ല, പക്ഷേ ഇപ്പോൾ വല്ലപ്പോഴും ഒന്നോ രണ്ടോ എണ്ണം കണ്ടാൽ ആയി എന്നു പറയാം.

അംബാസിഡർ കാറുകളുടെ പ്രൊഡക്ഷൻ പൂർണമായും നിർത്തി വച്ചിരിക്കുന്ന സാഹചര്യത്തിൽ ഗംഭീര തിരിച്ചുവരവിനു അണിയറയിൽ ഇവ ഒരുങ്ങുകയാണ് എന്നതാണ് സത്യം. മുൻപ് ഹിന്ദുസ്ഥാൻ ലിമിറ്റഡ് ആയിരുന്നു ഇന്ത്യയിൽ അംബാസിഡർ കാർ ഇറക്കിയത്, എന്നാൽ അവരുടെ അനുവാദത്തോടുകൂടി അംബാസിഡർ കാറിന്റെ തന്നെ ഏകദേശ ഡിസൈൻ കടം എടുത്തു, എന്നാൽ കുറച്ച് മോഡിഫിക്കേഷൻ ഒക്കെ വരുത്തിക്കൊണ്ടാണ് ഇപ്രാവശ്യം ഇത് വിപണിയിൽ ഇറക്കുന്നത്.

ഇപ്പോഴത്തെ കാറുകൾക്ക് ഉള്ള എല്ലാ സവിശേഷതകളും ഇതിനു കൊണ്ടുവരാനായി കമ്പനി ശ്രമിക്കുന്നതാണ്, ഉടനെതന്നെ നിരത്തിലിറങ്ങാൻ പോകുന്ന അംബാസിഡർ കാറുകളുടെ മനോഹരമായ ദൃശ്യങ്ങൾ നമുക്ക് കാണാം ഒപ്പം ഒരുകാലത്ത് ഇന്ത്യ ഒട്ടാകെ അടക്കിവാണിരുന്ന അംബാസഡർ കാറുകൾ ഇനിയും തരംഗം സൃഷ്ടിക്കുമെന്ന് കരുതാം.

Leave a Reply

Your email address will not be published. Required fields are marked *