റോഡരുകിൽ കത്തിയ നിലയിൽ 23 കാരിയായ യുവതിയുടെ മൃ, തദേഹം; പോലീസ് അന്വേഷണം ആരംഭിച്ചു

യുവതിയെ റോഡരികിൽ തീകൊളുത്തി മ, രിച്ച നിലയിൽ കണ്ടെത്തി. പടപ്പാക്കര ഫാത്തിമ ജംക്‌ഷൻ കുരിശടിക്കു സമീപം സാന്റോ വിലാസത്തിൽ മേരിസണിന്റെയും പരേതയായ മേരിക്കുട്ടിയുടെയും മകൾ സാന്റാ (സൂര്യ- 23)  ആണ് മരിച്ചത്. ഇന്നലെ 12ന് ആറാട്ടുചിറ ജെയിംസ് ഫൗണ്ടേഷൻ റോഡിൽ പേരയം പൊടിമുക്ക് മുളവന റോഡിലാണ് മൃ, തദേഹം കണ്ടത്.

 

വഴിയാത്രക്കാരൻ പോലീസിൽ വിവരമറിയിച്ചു. മുഖത്തിനും കൈകൾക്കും ഗുരുതരമായി പൊള്ളലേറ്റു. ഒഴിഞ്ഞ തിന്നറിന്റെ കുപ്പി, തീപ്പെട്ടി, ബാഗ് എന്നിവ സമീപത്തു നിന്നു കണ്ടെത്തി. ‌

 

ജനറൽ നഴ്‌സിംഗ് പൂർത്തിയാക്കിയ ശേഷം പോസ്റ്റ് ബിഎസ്‌സി നഴ്‌സിംഗിൽ അഡ്മിഷൻ എടുത്തിരുന്നു. മൃ, തദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. കുണ്ടറ പോലീസ് അന്വേഷണം ആരംഭിച്ചു.

Prime Reel News

Similar Posts