അയ്യപ്പൻ എന്നു പറഞ്ഞാൽ വലിയ ശക്തിയാണ്; ശബരിമലയിൽ വച്ച് തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തി എം.ജി ശ്രീകുമാർ
നാല് പതിറ്റാണ്ടായി മലയാളി ചേർത്ത് നിർത്തിയ ഗായകനാണ് എം ജി ശ്രീകുമാർ. മലയാള സിനിമാ പിന്നണി ഗാനരംഗത്ത് ഇത്രയേറെ വ്യത്യസ്തത സൃഷ്ടിച്ച മറ്റൊരു ഗായകനില്ല. അതുപോലെ എംജി ശ്രീകുമാർ ആലപിച്ച അയ്യപ്പഭക്തിഗാനങ്ങൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തനിക്ക് ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും നൽകിയത് അയ്യപ്പസ്വാമിയാണെന്നാണ് എംജി ശ്രീകുമാർ ഇപ്പോൾ തുറന്ന് പറയുന്നത്. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് എംജി ശ്രീകുമാർ അയ്യപ്പഭക്തിഗാനങ്ങളെക്കുറിച്ചും അയ്യപ്പസ്വാമിയെക്കുറിച്ചും സംസാരിച്ചത്. ‘അയ്യപ്പന്റെ എത്ര പാട്ടുകളാണ് പാടിയതെന്ന് ഓർമ്മയില്ല. 1987ന് മുമ്പ് ഒരുപാട്…