കലാഭവൻ മണിയുടെ മ, രണത്തിനു പിന്നിലെ സത്യം വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥൻ
കലാഭവൻ മണിയുടെ മരണത്തിന് പിന്നിലെ സത്യാവസ്ഥ അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. മണിയുടെ രക്തത്തിൽ മീഥൈൽ ആൽക്കഹോളിന്റെയും കീടനാശിനിയുടെയും സാന്നിധ്യം കണ്ടെത്തിയതാണ് മരണത്തെ ദുരൂഹവും വിവാദവുമാക്കിയത്. പോലീസിനെ ഏറെ കുഴക്കിയ ആ ചോദ്യത്തിനുള്ള ഉത്തരവും അന്വേഷണ രീതികളും കണ്ടെത്തി കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ സംഘത്തിലുണ്ടായിരുന്ന പി.എൻ. ഉണ്ണിരാജൻ ഐപിഎസ് വെളിപ്പെടുത്തി. സഫാരി ചാനലിന് നൽകിയ അഭിമുഖത്തിലാണ് പി.എൻ. ഉണ്ണിരാജന്റെ തുറന്നു പറച്ചിൽ. ഇൻവെസ്റ്റിഗേഷന്റെ ഭാഗമായി മണിയുടെ പാഡി പല തവണ പരിശോധിച്ചിരുന്നു. അതിന്റെ പരിസരത്ത് കാണപ്പെട്ടിരുന്ന എല്ലാ…