ചൂരൽ കൊണ്ട് അധ്യാപിക അടിച്ചതിന്റെ വിഷമത്തിൽ രണ്ടു പെൺകുട്ടികൾ ആ, ത്മഹ, ത്യയ്ക്ക് ശ്രമിച്ചു; അധ്യാപികക്കെതിരെ കേസെടുത്തു

കുന്നംകുളം ചൊവ്വന്നൂരിലെ സ്കൂളിൽ രണ്ട് പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അധ്യാപിക ചൂരൽ കൊണ്ട് അടിച്ചതിന്റെ വിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടികളെ ഉപദ്രവിച്ചതിന്റെ പേരിൽ പോലീസ് കേസെടുത്തു. വെള്ളം കുടിക്കാൻ സ്കൂളിനു പുറത്തുപോകുന്നത് അധ്യാപിക വിലക്കിയിരുന്നു.

ഇത് അവഗണിച്ചു വിദ്യാർത്ഥിനികൾ വെള്ളം കുടിക്കാനായി പോയതിനാലാണ് അധ്യാപിക ചൂരൽ കുട്ടികളെ അടിച്ചത്. സ്കൂൾ വിട്ടതോടെ കുട്ടികൾ സമീപത്തെ കടയിൽ നിന്നും എലി വിഷം വാങ്ങി വാങ്ങിയശേഷം വെള്ളത്തിൽ കലക്കി കഴിക്കുകയായിരുന്നു. വിഷം കഴിച്ച കുട്ടികൾ രണ്ടുപേരും ആശുപത്രിയിൽ ചികിത്സയിലാണ്.

Prime Reel News

Similar Posts