പൊലീസുകാരൻ വീടിനുള്ളില്‍ മരിച്ച നിലയിൽ; ഉത്തരവാദികൾ സഹപ്രവർത്തകരെന്ന് ആത്മ, ഹ, ത്യാ കുറിപ്പ്

എറണാകുളം മൂവാറ്റുപുഴയിൽ പോലീസുകാരനെ വീട്ടിനുള്ളിൽ തൂ, ങ്ങി മ, രിച്ച നിലയിൽ കണ്ടെത്തി. കളമശ്ശേരി എആർ ക്യാമ്പിലെ ഡ്രൈവർ സിപിഒ ജോബി ദാസി(48)നെയാണ് മ, രിച്ച നിലയിൽ കണ്ടെത്തിയത്. മൂവാറ്റുപുഴ റാക്കാടുള്ള വീട്ടിൽ തൂങ്ങിമ, രിച്ച നിലയിലായിരുന്നു മൃ, തദേഹം.

മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിൽ സഹപ്രവർത്തകരുടെ പേരുകളാണുള്ളത്. തന്റെ മൃ, തദേഹം കാണാൻ വരരുതെന്നും കുറിപ്പിൽ പറയുന്നു.

Prime Reel News

Similar Posts