നാല് വയസുള്ള മകനെ കൊ, ലപ്പെടുത്തി പിതാവ് ജീവനൊടുക്കി; സംഭവം ആലപ്പുഴയിൽ
നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തി അച്ഛൻ ആ, ത്മഹ, ത്യ ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം. മാന്നാർ കുട്ടംപേരൂർ സ്വദേശി മിഥുൻ കുമാറാണ് മകൻ ഡെൽവിൻ ജോണിനെ കൊലപ്പെടുത്തിയ ശേഷം ആ, ത്മഹ, ത്യ ചെയ്തത്. രാവിലെ എഴുന്നേറ്റപ്പോഴാണ് മിഥുന്റെ മാതാപിതാക്കൾ സംഭവം അറിയുന്നത്.
നാലുവയസ്സുകാരന്റെ മൃ, തദേഹം തറയിൽ കിടക്കുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മിഥുൻ നിലയലിനെ തൂങ്ങിമ, രിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് സൂചന. മിഥുന്റെ ഭാര്യ വിദേശത്ത് നഴ്‌സായി ജോലി ചെയ്യുകയാണ്. മരണകാരണം വ്യക്തമല്ല.
