ഭാര്യയെ കുത്തിക്കൊ, ല, പ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊ, ടുക്കി; ഇരുവരും ഒരു വർഷമായി പിരിഞ്ഞു കഴിയുകയായിരുന്നു
പത്തനംതിട്ട കുന്നന്താനത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആ, ത്മഹ, ത്യ ചെയ്തു. കുന്നന്താനം വടശ്ശേരിയിൽ വീട്ടിൽ ഭാര്യ ശ്രീജയെ കൊലപ്പെടുത്തിയ ശേഷം വേണുക്കുട്ടൻ ആ, ത്മഹ, ത്യ ചെയ്തു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
കുടുംബ വഴക്കിനെ തുടർന്ന് വേണുക്കുട്ടനും ഭാര്യ ശ്രീജയും ഒരു വർഷമായി പിരിഞ്ഞ് കഴിയുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഏഴരയോടെ പാലയ്ക്കാ തകത്തിയിലെ ശ്രീജയുടെ വീട്ടിലെത്തിയാണ് വേണുക്കുട്ടൻ നായർ ആക്രമണം നടത്തിയത്. മക്കളെ കാണാനെത്തിയ വേണുക്കുട്ടൻ നായരും ശ്രീജയുമായി വാക്കേറ്റമുണ്ടായി. തുടർന്ന് കൈയിൽ കരുതിയിരുന്ന ക, ത്തി ഉപയോഗിച്ച് വേണുക്കുട്ടൻ ശ്രീജിയുടെ വയറിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും കുത്തുകയായിരുന്നു.
ശ്രീജയുടെ മ, രണം ഉറപ്പാക്കിയ ശേഷം വേണുക്കുട്ടൻ കഴുത്തറുത്ത് ആ, ത്മഹ, ത്യ ചെയ്യുകയായിരുന്നു. ആശുപത്രിയിലെത്തും മുമ്പ് ഇരുവരും മരിച്ചു. കൊ, ലപാതകം നടത്താനുപയോഗിച്ച ക, ത്തി വേണുക്കുട്ടൻ സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ട ശ്രീജ.
