കാല്‍മുട്ട് വേദന ചികിൽസിക്കാനായി എത്തിയ കളരി ചികിത്സകൻ വീട്ടമ്മയെ പീ, ഡിപ്പിച്ചു; പ്രതി പിടിയിൽ
വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ കളരി ചികിത്സക്ക് വന്നയാൾ അറസ്റ്റിൽ. കറുകച്ചാല്‍ തൈപ്പറമ്പ് ഭാഗത്തു കിഴക്കേമുറിയില്‍ കെ.സി. ഹരികുമാര്‍ (42) ആണ് അറസ്റ്റിലായത്.
കളരി ക്ലിനിക്ക് നടത്തിയിരുന്ന ഇയാൾ കാൽമുട്ട് വേ, ദനയ്ക്ക് ചികിത്സക്ക് എത്തിയ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയിൽ ഹരികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
