പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീ, ഡിപ്പിച്ചു; പ്രതി മുഹമ്മദ് അൻസാർ പിടിയിൽ

പ്ലസ്ടു വിദ്യാർത്ഥിനിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. നീലേശ്വരം സ്വദേശി മുഹമ്മദ് അൻസാർ (21) ആണ് പിടിയിലായത്. ഇയാൾ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. പ്രതി ഉപയോഗിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഹോസ്ദുർഗ്ഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയുടെ മൊബൈൽ ഫോണിൽ മറ്റൊരു പെൺകുട്ടിയുടെ ഫോട്ടോ കണ്ടത് സംബന്ധിച്ചും പൊലീസ് അന്വേഷണമാരംഭിച്ചു.

Prime Reel News

Similar Posts