കാറും സ്കൂട്ടറും കൂട്ടിയിടിച്ചു കാഞ്ഞിരമറ്റത്ത് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പെയിൻ്റിംഗ് തൊഴിലാളികളായ യുവാക്കൾ മരിച്ചു. ആമ്പല്ലൂർ നരിപ്പാറയിൽ മജീദിൻ്റെ മകൻ ഇൻസാം (24), ആര്യങ്കാവ് തോട്ടറ പോളക്കുളത്തിൽ ജോയൽ (25) എന്നിവരാണ് മരിച്ചത്. […]