മദ്ധ്യവയസ്‌കനെ പത്തനംതിട്ടയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
മധ്യവയസ്കനെ വീടിനുള്ളിൽ മ, രിച്ച നിലയിൽ കണ്ടെത്തി. നെടുമൺ സ്വദേശി അനീഷ് ദത്തൻ (52) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടായതായി അനീഷിന്റെ അമ്മ സി. ശാന്തമ്മ പോലീസിനോട് പറഞ്ഞു.
ഇളയമകനും സുഹൃത്തും ചേർന്നാണ് അനീഷിനെ മർദിച്ചതെന്ന് അമ്മ പറഞ്ഞു. അതേസമയം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. മ, രിച്ച അനീഷ് ഹൃദ്രോഗി കൂടിയാണ്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഹൃദ്രോഗി കൂടിയാണ് മ, രിച്ച അനീഷ്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
