രണ്ട് ദിവസമായി കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ കിണറ്റിൽ മ, രിച്ച നിലയിൽ കണ്ടെത്തി
വിദ്യാർഥിയെ കിണറ്റിൽ മ, രിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ വലക്കഴ സ്വദേശി ചാഴിവീട്ടിൽ അർജുനൻ-ശ്രീകല ദമ്പതികളുടെ മകൾ ആർച്ച (17) ആണ് മരിച്ചത്. രണ്ട് ദിവസമായി കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ തൃശൂർ കാട്ടൂരിലെ കിണറ്റിൽ മ, രിച്ച നിലയിൽ കണ്ടെത്തി.
വെള്ളിയാഴ്ച മുതലാണ് പെൺകുട്ടിയെ കാണാതായത്. ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ് മ, രിച്ച ആർദ്ര. കുട്ടിയെ കാണാതായതിനെ തുടർന്ന് കാട്ടൂർ പോലീസിൽ പരാതി നൽകി. പിന്നീട് കുട്ടിയെ അന്വേഷിച്ച് വീട്ടുകാർ ആലപ്പുഴയിലേക്ക് പോയെങ്കിലും കണ്ടെത്താനായില്ല.
ഇന്ന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന് സമീപത്തെ കിണറ്റിൽ കുട്ടിയെ മ, രിച്ച നിലയിൽ കണ്ടത്. കുട്ടിയുടെ മരണകാരണം വ്യക്തമല്ല. പോലീസ് ഇൻക്വസ്റ്റിന് ശേഷം കുട്ടിയുടെ മൃ, തദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും. അതിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുത്ത് സംസ്‌കരിക്കും.
