പ്രധാനമന്ത്രിയുടെ ഫോട്ടോയും, സന്ദേശവും അടങ്ങിയ പുതിയ ഡിസൈൻ ഇനി മുതൽ വളം ചാക്കുകളിൽ

വളം ചാക്കുകളിൽ ഇനിമുതൽ പുതിയ ഡിസൈനുമായി കേന്ദ്രസർക്കാർ. പുതിയ ഡിസൈനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോയും, സന്ദേശവും അടങ്ങിയതാണ്. പ്രധാനമന്ത്രി കർഷകരോട് ഈ സന്ദേശത്തിലൂടെ പറയുന്നത് രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ആയിട്ടാണ്.

എല്ലാ വളങ്ങൾക്കും ഭാരത് എന്ന ഒറ്റ ബ്രാൻഡ് നാമം നൽകുന്ന വൺനേഷൻ, വൺഫെർട്ടി ലൈസഷൻ പദ്ധതി നടപ്പിലാക്കാൻ ആഗസ്റ്റിൽ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇനി മുതൽ എല്ലാ വളങ്ങളും രാജ്യത്ത് പുറത്തിറങ്ങുക പ്രധാനമന്ത്രി ഭാരതീയ ജൻഉർവ്വരക്ക് പരിയോജന പിഎംബിജെപി എന്ന പേരിലുള്ള സബ്സിഡി പദ്ധതിയുടെ ലോഗോയ്ക്ക് കീഴിൽ ആയിരിക്കും.

Prime Reel News

Similar Posts