Category: News

കൃത്രിമം കാണിക്കുന്നവർ ഇനിമുതൽ കുടുങ്ങും; റിസര്‍വ് ബാങ്ക് പിടി മുറുക്കുന്നു

വായ്പകള്‍ സംബന്ധിച്ച് ബാങ്കുകള്‍ റിസര്‍വ് ബാങ്കിന് നല്‍കുന്ന കണക്കുകളില്‍ കൃത്രിമം കാണിച്ചാൽ ഇനി പിടി വീഴും. റിസര്‍വ് ബാങ്ക് ഇത്തരം കണക്കുകൾ ഇനി വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കും....