Latest News

Latest News

വെറും പത്ത് പേരുടെ വിവരങ്ങള്‍ മതി; കേരള സ്റ്റോറി വെല്ലുവിളിയില്‍ പ്രതിഫലം ഒരു കോടി

എഴുത്തുകാരനും സോഷ്യൽ മീഡിയ ബ്ലോഗറുമായ നസീർ ഹുസൈൻ ഒരു കോടി രൂപ പാരിതോഷികം വാഗ്ദാനം ചെയ്തു. കേരളത്തിലെ മുസ്ലിം മതത്തില്‍ ജനിച്ച് മുസ്ലിം വിശ്വാസികള്‍ ആയി ജീവിക്കുന്ന […]

Latest News

എസി, വാഷിങ് മെഷീന്‍ ഉപയോഗം പരമാവധി കുറക്കണം; ട്രാന്‍സ്‌ഫോര്‍മറുകള്‍ കത്തുന്നു, കേരളത്തിലെ വൈദ്യുതി ലോഡ് താങ്ങാനാവുന്നില്ലെന്ന് കെഎസ്ഇബി

വേനൽ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും റെക്കോർഡ് ഉയരത്തിലാണ്. വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. വൈകിട്ട് ആറു മുതൽ അർധരാത്രി വരെ വൈദ്യുതി ഉപയോഗം

Wayanad News, Latest News

തിരുനെല്ലിയിൽ സ്കൂട്ടർ മതിലിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

വയനാട് തിരുനെല്ലിയിൽ സ്കൂട്ടർ മതിലിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ബട്ടേരി കരിവള്ളിക്കുന്ന് ശങ്കരമംഗലത്ത് സജിയുടെ മകൻ വിഷ്ണു സജി (24), മന്തണ്ടിക്കുന്ന് കാഞ്ഞിരത്തിങ്കൽ വാസൻ്റെ മകൻ

Thrissur News, Latest News

തൃശ്ശൂരിലെ അമ്പതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേർന്നു

തൃശ്ശൂരിൽ അൻപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേർന്നു. മുരളി മന്ദിറിൽ വച്ചായിരുന്നു അംഗത്വം സ്വീകരിച്ചത്. പത്മജ വേണുഗോപാലിൻ്റെ നേതൃത്വത്തിലാണ് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലെത്തിയത്. ബിജെപിയുടെ സംസ്ഥാന

Kozhikode News, Latest News

കേരള സ്റ്റോറി പ്രദർശിപ്പിക്കാനൊരുങ്ങി താമരശ്ശേരി – തലശ്ശേരി രൂപതകൾ

ഇടുക്കി രൂപതയ്ക്ക് ശേഷം താമരശ്ശേരി, തലശ്ശേരി രൂപതകൾ വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നു. കെസിവൈഎമ്മിൻ്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Latest News

ആർഎസ്എസ് കെണിയിൽ വീഴരുത്; രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള സിനിമ പ്രചരിപ്പിക്കുന്നതിന് പിന്നിൽ കൃത്യമായ ഉദ്ദേശം കാണുമെന്നും മുഖ്യമന്ത്രി

രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സിനിമയാണ് കേരള കഥയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് കേരളത്തിൽ എവിടെ നടക്കും? ആർഎസ്എസിൻ്റെ കെണിയിൽ വീഴരുതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘ന്യൂനപക്ഷവും കമ്മ്യൂണിസ്റ്റുകാരുമാണ്

Latest News, Thiruvananthapuram News

വനിതാ ഹോസ്റ്റലിൽ എയർഹോളിലൂടെ ഒളിക്യാമറ വച്ചു പെൺകുട്ടികളുടെ ചിത്രം പകർത്താൻ ശ്രമിച്ചു; യുവാവ് പിടിയിൽ

നന്തൻകോട് വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. നന്തൻകോട് സ്വദേശി അനിൽദാസി(37)നെയാണ് തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി

Kozhikode News, Latest News

കെഎസ്ആർടിസി ബസിടിച്ചു കോഴിക്കോട്ട് ചികിത്സയിലായിരുന്ന വഴിയാത്രക്കാരൻ മരിച്ചു

നല്ലത്ത് ദേശീയപാതയിൽ പെട്രോൾ പമ്പിന് സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരൻ മരിച്ചു. കാക്കൂർ കുറ്റിപ്പുറത്ത് ജേക്കബിൻ്റെ മകൻ അജേഷ് ജേക്കബ് (45) ആണ് മരിച്ചത്.

Thrissur News, Latest News

ഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി

ഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐക്ക് കൈമാറി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. തൃശൂർ ചേർപ്പ് പോലീസ് അന്വേഷിച്ച തട്ടിപ്പ് കേസ് സിബിഐക്ക് വിട്ടു. ഇതിൻ്റെ ഭാഗമായി ഇതുവരെയുള്ള അന്വേഷണ

Thiruvananthapuram News, Latest News

വീട്ടമ്മ തീകൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ

പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തേവിക്കോണം പാവച്ചക്കുഴി വളവൂർക്കൽ ആഞ്ജനേയംവീട്ടിൽ ഷീജയാണ് (41) മരിച്ചത്. ഭർത്താവ് ഓട്ടോഡ്രൈവറായ ജയശങ്കറിന്റെ മാനസികപീഡനമാണ് ഷീജ ആത്മഹത്യചെയ്യാൻ കാരണമെന്ന് ബന്ധുക്കൾ

Scroll to Top