കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ ഒമ്പത് വയസ്സുകാരൻ തിരയിൽപ്പെട്ട് മുങ്ങി മ, രിച്ചു
കടലിൽ കുളിക്കാനിറങ്ങിയ ഒമ്പത് വയസ്സുകാരനാണ് മരിച്ചത്. പൊന്നാനി സ്വദേശി മുജീബിന്റെ മകൻ മിഹ്റാനാണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കടലിൽ കുളിക്കുന്നതിനിടെയാണ് തിരച്ചിൽ നടത്തിയത്. കൂടെയുണ്ടായിരുന്ന കുട്ടികളുടെ കരച്ചിൽ കേട്ട് നാട്ടുകാർ തിരച്ചിൽ നടത്തി കണ്ടെത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. നാല് സുഹൃത്തുക്കൾക്കൊപ്പമാണ് മിഹ്റാൻ കടലിൽ ഇറങ്ങിയത്. കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
