യുവാവിന്റെ വെ, ട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മ, രിച്ചു
രായമംഗലത്ത് യുവാവിന്റെ വെട്ടേറ്റ നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു. രായമംഗലം മുരിങ്ങമ്പിള്ളിയിൽ അൽക്ക അന്ന ബിനു (19) ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി കഴിഞ്ഞ ഏഴ് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരിങ്ങോൾ സ്വദേശി ബേസിൽ പെൺകുട്ടിയുടെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചത്. കൊലപാതകത്തിന് ശേഷം പ്രതി ബേസിലിനെ സ്വന്തം വീട്ടിൽ തൂ, ങ്ങി മ, രിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ കത്തിയുമായി പെൺകുട്ടിയുടെ വീട്ടിലെത്തി പ്രതികൾ ക്രൂരമായി ആക്രമിക്കുകയായിരുന്നു. അൽക്കയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുത്തച്ഛനും മുത്തശ്ശിക്കും വെട്ടേറ്റു. തുടർന്ന് ക, ത്തി ഉപേക്ഷിച്ച് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതി സ്വന്തം വീട്ടിൽ വെച്ച് ആ, ത്മഹ, ത്യ ചെയ്തു.
