പാലോട് പ്ലസ്ടു വിദ്യാര്‍ത്ഥിയെ വീടിനുള്ളിൽ തൂ, ങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പാലോട് പ്ലസ്ടു വിദ്യാര്‍ത്ഥിയെ തൂങ്ങിമ, രിച്ച നിലയില്‍ കണ്ടെത്തി. പാലോട് സ്വദേശി അഞ്ജിത്താണ് മരിച്ചത്. 17 വയസുള്ള അഞ്ജിത്തിനെ വീടിനുള്ളിലാണ് തൂങ്ങിമ, രിച്ച നിലയില്‍ കണ്ടെത്തിയത്.

രതീഷ് ലീന ദമ്പതികളുടെ ഏക മകനാണ് അഞ്ജിത്ത് നെടുമങ്ങാട് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. ആത്മഹത്യയുടെ കാരണം എന്താണ് വ്യക്തമല്ല.

Prime Reel News

Similar Posts