പോലീസ് സ്‌റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമ, രിച്ച നിലയിൽ

സ്റ്റേഷനിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആ, ത്മഹ, ത്യ ചെയ്തു. തൃശൂർ വെസ്റ്റ് പോലീസ് സ്‌റ്റേഷനിലാണ് സംഭവം. കൊല്ലം സ്വദേശി ഗീതു കൃഷ്ണനാണ് ആ, ത്മഹ, ത്യ ചെയ്തത്. സ്റ്റേഷനിലെ ശുചിമുറിയിലാണ് തൂങ്ങിമ, രിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ 7. 15 ഓടെ പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയിലാണ് തൂങ്ങിമ, രിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശിയാണ്. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലുമായിരുന്നു ഇദ്ദേഹമെന്ന് പറയപ്പെടുന്നു.

Prime Reel News

Similar Posts