പ്രൈവറ്റ് ജെറ്റ് ഉള്ള ഏക തെന്നിന്ത്യൻ നടി നയൻതാര; വില കേട്ടാൽ ആരും ഞെട്ടും

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായ നയൻതാരയ്ക്ക് 200 കോടിയിലധികം ആസ്തിയുണ്ടെന്നാണ് പറയപ്പെടുന്നത്. ഇപ്പോഴിതാ സ്വകാര്യ ജെറ്റ് സ്വന്തമാക്കിയ ഏക തെന്നിന്ത്യൻ നടിയായി താരം മാറിയെന്നാണ് റിപ്പോർട്ടുകൾ.

ഇതിന്റെ വില ഏകദേശം 50 കോടിയോളം വരും. സ്വയം ആഹ്ലാദിക്കാനും ,ആഡംബര ജീവിതം നയിക്കാനും ആഡംബര വീടുകൾ ,കാറുകൾ വസ്ത്രങ്ങൾ വാച്ചുകൾ തുടങ്ങിയ വില പിടിപ്പുള്ളവ ഉൾപ്പെടെ സമൃദ്ധമായ ജീവിത ശൈലി ആസൊധിക്കുന്നവരാണ് പ്രസ്തരായ മിക്കസെലബ്രിറ്റികളും.

എന്നാൽ തെന്നിന്ത്യയിൽ ഒരു നടിക്ക് മാത്രമാണ് ഒരു സ്വകാര്യ ജെറ്റ് ഉള്ളത് . അത് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് . ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായ നയൻതാരയ്ക്ക് 200 കോടിയിലധികം ആസ്തിയുണ്ടെന്ന് പറയപ്പെടുന്നത്.

ഇപ്പോൾ സ്വകാര്യ ജെറ്റ് സ്വന്തമാക്കിയ ഏക തെന്നിന്ത്യൻ നടിയായി നടി മാറിയെന്നാണ് റിപ്പോർട്ടുകൾ. വില ഏകദേശം 50 കോടിയോളം വിലമതിക്കുമെന്നാണ് റിപ്പോർട്ട്. പലപ്പോഴും നയൻതാരയും, ഭർത്താവ് വിഘ്നേഷ് ശിവനും സ്വകാര്യ യാത്രകൾക്കായി ഈ സ്വകാര്യ ജെറ്റ് ഉപയോഗിക്കാറുണ്ട്. ഇപ്പോൾ നയൻതാര പുതുതായി വാങ്ങിയ സ്വകാര്യ വിമാനത്തിന്റെ ഇന്റീരിയർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്

Prime Reel News

Similar Posts