രാമക്ഷേത്രം ഉയരുമ്പോൾ അതിന് ആശംസകൾ നേരുന്ന ചിത്രയെപ്പോലുള്ള കലാകാരികളെ ചൊറിയാൻ വരുന്ന പിതൃ ശൂന്യർക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചു കൊടുക്കണം; രാമസിംഹൻ അബുബക്കർ

രാമസിംഹൻ അബുബക്കർ തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ്, പച്ചയ്ക്ക് തടവിക്കൊടുത്തും, കഴുകിക്കൊടുത്തും, നക്കിക്കൊടുത്തും മതേതരത്വം തെളിയിക്കേണ്ട ബാധ്യത സനാതന ഹിന്ദുവിനില്ല. ഇങ്ങോട്ടേത്പ്രകാരമോ അങ്ങോട്ടും അതുപ്രകാരം. രാമൻ കേവലമൊരു നാമമല്ല, ചിലർ പറയുംപോലെ ഭിന്നങ്ങളായ ദേശ ഭരണകൂടങ്ങളെ ഭാരതം എന്ന ഖണ്ഡമായി നിലനിറുത്തിയത് രാമ ചിന്തയാണ്, ഹിതമാണ്,ധർമ്മമാണ്. ഹിന്ദു ഒന്നേയുള്ളു ധർമ്മം ഹൃദയത്തിലേറ്റുന്നവൻ.

അവർക്കൊക്കെയും രാമൻ ആദരണീയനാണ്.. മര്യാദപുരുഷോത്തമനാണ്.. രാമനില്ലാതെ ഭാരതമില്ല..രാമനില്ലാത്ത ഭാരതം കൊതിക്കുന്നവർ ഭാരതത്തിനു പുറത്തുപോകയല്ലാതെ മറ്റു വഴിയില്ല. അതുകൊണ്ട് നട്ടെല്ലുള്ള ഹൈന്ദവർ അത് കമ്യുണിസ്റ്റായാലും, കോൺഗ്രസ് ആയാലും രാമനൊപ്പമുണ്ടാകും. ഭാരത ദേശത്തു പിറന്നതിൽ അഭിമാനിക്കുന്ന കെ കെ മുഹമ്മദിനെപ്പോലെ, ആരിഫ് മുഹമ്മദ് ഖാനെപ്പോലുള്ള,മൺ മറഞ്ഞ എ പി ജെ അബ്ദുൽ കലാമിനെപ്പോലെയുള്ള മുസ്‌ളീങ്ങളും, മണ്മറഞ്ഞ Dr. സി പി മാത്യുവിനെപ്പോലെ അനേകം ക്രിസ്ത്യാനികളും ഇന്ന് ഭാരതത്തിലുണ്ട്.. അവരൊക്കെയും രാമനെ അറിഞ്ഞവരാണ്.

അതുകൊണ്ട് രാമക്ഷേത്രം ഉയരുമ്പോൾ അതിന് ആശംസകൾ നേരുന്ന ചിത്രയെപ്പോലുള്ള കലാകാരികളെയും ആത്മാഭിമാനികളെയും ചൊറിയാൻ വരുന്ന പിതൃ ശൂന്യർക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചു കൊടുക്കണം.. പിന്നെ രാമനെ എതിർക്കുന്ന ഈ മണ്ണിനോട് കൂറില്ലാത്ത ചില ചൈനീസ് മക്കളുണ്ട് അവരെ ചൈനയിൽ നിന്നുത്ഭവിച്ച കൊറോണയായി കണ്ടാൽ മതി, ആ മാരണ വൈറസ് അടുത്തു വരുമ്പോൾ സൂക്ഷിക്കണം അത്രേയുള്ളൂ. ഹരേ രാമ..

Prime Reel News