ശബരിമല യുവതി പ്രവേശനം; യുവതീ പ്രവേശനത്തിനായി വാദിച്ചവര്‍ പിന്‍വാങ്ങി; കേസ് തുടരും

ശബരിമല യുവതി പ്രവേശന കേസിലെ ഹരജിക്കാരനായ ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷൻ കേസിൽ നിന്ന് പിൻമാറി. ഹർജിക്കാർ പിന്മാറിയെങ്കിലും കേസ് തുടരും. വിധി നടപ്പാക്കാൻ കോടതിയെ സമീപിക്കില്ലെന്ന് യങ് ലോയേഴ്സ് അസോസിയേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സംഘടനയുടെ തീരുമാനം. ഇതോടെ യുവതി പ്രവേശന വിധിക്കെതിരെ തന്ത്രി കണ്ഠരര് രാജീവര് ക്ക് അനുകൂലമായി ഹാജരാകാത്തവരുടെ ഹര് ജികള് സുപ്രീം കോടതി മാറ്റി. എന്നാൽ യുവതിയുടെ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള ഹർജികളിൽ ഇനി വാദം തുടരും.

Prime Reel News

Similar Posts