
Similar Posts

വിനോദ സഞ്ചാരികളുമായി ട്രക്കിങ്ങിനിടെ കാട്ടാന ആക്രമണം; വയനാട്ടില്‍ വനം വാച്ചറെ ആന ചവിട്ടിക്കൊ, ന്നു, സഞ്ചാരികൾ ഓടിരക്ഷപ്പെട്ടു
വയനാട് ജില്ലയിലെ പുളിഞ്ഞാൽ ചിറപ്പുൽ കുന്നിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പിലെ താത്കാലിക ജീവനക്കാരൻ മരിച്ചു. നെല്ലിക്കച്ചാൽ തങ്കച്ചൻ (50) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30നായിരുന്നു കാട്ടാനയുടെ ആക്രമണം. പതിവുപോലെ രാവിലെ വിനോദസഞ്ചാരികൾക്കൊപ്പം ട്രെക്കിങ്ങിന് പോകുകയായിരുന്നു. ഇതിനിടെ കാട്ടാന എത്തി. ഇതോടെ വിനോദസഞ്ചാരികൾ ചിതറിയോടി. ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് തങ്കച്ചൻ ആക്രമിക്കപ്പെട്ടത്. വിനോദസഞ്ചാരികൾ ഓടിയെത്തി മറ്റ് ഫോറസ്റ്റ് ഗാർഡുകളെ വിവരമറിയിച്ചു. പിന്നീട് വനപാലകർ നടത്തിയ തെരച്ചിലിൽ ഗുരുതരമായി പരിക്കേറ്റ തങ്കച്ചനെ കണ്ടെത്തി. ഉടൻ മാനന്തവാടി മെഡിക്കൽ കോളജ്…

സീരിയൽ താരം പ്രിയ അന്തരിച്ചു; ദാരുണാന്ത്യം എട്ടുമാസം ഗർഭിണിയായിരിക്കെ; വാര്‍ത്ത പങ്കുവച്ച് കിഷോര്‍ സത്യ
നടി ഡോ.പ്രിയ അന്തരിച്ചു. ടെലിവിഷൻ താരം കിഷോർ സത്യയാണ് മരണവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. 8 മാസം ഗർഭിണിയായിരുന്നു നടി. ഹൃദയസ്തംഭനമാണ് മരണകാരണമെന്നും കുഞ്ഞ് ഐസിയുവിലാണെന്നും കിഷോർ സത്യ പറഞ്ഞു. നടി രഞ്ജുഷ മേനോന്റെ മരണത്തിന്റെ ഞെട്ടൽ മാറും മുൻപേ, ഡോ.പ്രിയയുടെ അപ്രതീക്ഷിത വിയോഗം ഇപ്പോൾ സിനിമാ-സീരിയൽ ലോകത്തേക്ക് എത്തിയിരിക്കുകയാണ്. കിഷോർ സത്യയുടെ ഫേസ്ബുക്ക് പോസ്റ്റ്: മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മ, രണം കൂടി. ഡോ. പ്രിയ ഇന്നലെ ഹൃദയ സ്തംഭനം…

സിദ്ദിഖിന്റെ നില ഗുരുതരം; 24 മണിക്കൂറത്തെ നിരീക്ഷണത്തിനുശേഷം ഇന്ന് വൈകിട്ട് മെഡിക്കൽ ബോർഡ് യോഗം
സംവിധായകനായ സിദ്ദിഖിന്റെ നില ഇപ്പോഴും ഗുരുതര അവസ്ഥയിൽ തന്നെ തുടരുകയാണെന്ന് റിപ്പോർട്ട്. അദ്ദേഹം ഇപ്പോഴും എക്മോ സപ്പോർട്ടിലാണ് ഉള്ളതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 24 മണിക്കൂറാണ് നിരീക്ഷണം. അതിനുശേഷം റിവ്യൂ യോഗം ചേർന്നതിനു ശേഷം ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുകയുള്ളൂ. ഇന്ന് വൈകുന്നേരം ആണ് മെഡിക്കൽ ബോർഡ് യോഗം ചേരുന്നത്. കഴിഞ്ഞമാസം പത്താം തീയതിയാണ് ന്യൂമോണിയ ബാധയും, കരൾ രോഗബാധയും മൂലം സിദ്ധിക്കിനെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം ആയി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം….

ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് വീൽചെയറുമായി മമ്മൂട്ടി; വിതരണം മലപ്പുറത്തും; സംസ്ഥാനതല ഉദ്ഘാടനം മമ്മൂട്ടി കൊച്ചിയിൽ നിർവഹിച്ചിരുന്നു
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഭിന്നശേഷിക്കാർക്കായി ഇലക്ട്രിക് വീൽചെയറുകൾ വിതരണം ചെയ്യുന്നു. പ്രമുഖ ഐടി കമ്പനിയായ യു എസ് ടി ഗ്ലോബലിന്റെ സഹായത്തോടെയുള്ള ഇലക്ട്രിക് വീൽ ചെയറുകളുടെ വിതരണം മലപ്പുറം ജില്ലയിലേക്കും വ്യാപിപ്പിച്ചു. പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മലപ്പുറം ജില്ലയിലെ പത്തോളം ഭിന്നശേഷിക്കാർക്ക് വൈദ്യുത വീൽചെയറുകൾ വിതരണം ചെയ്തു. പദ്ധതിയുടെ സംസ്ഥാനതല…

എക്സാലോജിക്ക് വാങ്ങിയത് പ്രതിഫലം, മാസപ്പടിയെന്ന് വിളിക്കുന്നത് പ്രത്യേക മനോനില; മാസപ്പടി വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി
ഒരു മാസമായി തുടരുന്ന വിവാദങ്ങളിൽ ആദ്യമായി പ്രതികരിച് മുഖ്യമന്ത്രി പിണറായി വിജയൻ. മാസാടിസ്ഥാനത്തിലല്ല, ചെയ്ത പ്രവർത്തനത്തിനുള്ള പ്രതിഫലമായാണ് എക്സാലോജിക്ക് കമ്പനി വാങ്ങിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനെ മാസപ്പടിയാണ് എന്നുപറയുന്നത് പ്രത്യേക മനോനിലയുടെ പ്രതിഫലനമാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. ആദായനികുതി വകുപ്പുമായി നിയമപോരാട്ടത്തിനില്ലെന്നും ആദായനികുതി തീർപ്പാക്കാൻ തയ്യാറാണെന്നും കാട്ടി സിഎംആർഎൽ അപേക്ഷ നൽകിയപ്പോൾ ആദായനികുതി വകുപ്പിന്റെ അഭിപ്രായം ആരാഞ്ഞശേഷം പാസാക്കിയ ഉത്തരവാണ് തർക്കവിഷയം. എക്സലോജിക്കോ അതിന്റെ ഡയറക്ടറോ ഈ ഒത്തുതീർപ്പിൽ കക്ഷിയല്ല. ഇവരുടെ ഒരു പ്രശ്നവും ഒത്തുതീർപ്പിന് വിധേയമായിട്ടില്ലെന്ന്…

ആംഗ്യഭാഷയിൽ ബധിരയും മൂകയുമായ അഭിഭാഷക ആദ്യമായി സുപ്രീം കോടതിയിൽ കേസ് വാദിച്ചു; ഇത് ചരിത്രം
ബധിരയും മൂകയുമായ അഭിഭാഷകൻ ആംഗ്യഭാഷ ഉപയോഗിച്ച് ദ്വിഭാഷി മുഖേന വാദിച്ച കേസ് സുപ്രീം കോടതി ആദ്യമായി പരിഗണിച്ചു. വെർച്വൽ നടപടിക്രമങ്ങൾ കൈകാര്യം ചെയ്തിരുന്ന കൺട്രോൾ റൂം അഭിഭാഷക സാറ സണ്ണി സ്ക്രീൻ സ്പേസ് നൽകാൻ വിസമ്മതിച്ചു. താമസിയാതെ, അഭിഭാഷകന്റെ ദ്വിഭാഷിയായ സൗരഭ് റോയ് ചൗധരി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് മുമ്പാകെ ചൗധരി തന്റെ വാദങ്ങൾ കേൾക്കാൻ സമയമായപ്പോൾ മിസ് സണ്ണി നൽകിയ ആംഗ്യഭാഷയിൽ നിന്നാണ് തുടങ്ങിയത്. തുടർന്ന് ചീഫ് ജസ്റ്റിസ്…