
Similar Posts

അനുമതി ഇല്ലാതെ ആ കുഞ്ഞിന്റെ ദേഹത്ത് തൊട്ടുള്ള ആ ഇടപാട് ചോദ്യം ചെയ്യപ്പെടണം; മൈക്കും മുൻപിൽ ഗോഡ്സെ കുഞ്ഞുങ്ങളെയും കണ്ടാൽ പുള്ളീടെ വിചാരം ഷാജി കൈലാസ് സിനിമയാണെന്നാണ്; ശ്രീജിത്ത് പെരുമന
മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന പേരിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. ചോദ്യം ചോദിക്കുന്ന ഒരു മാധ്യമപ്രവർത്തകയെ, തൊഴിലിടത്തിൽ വച്ച് അനുവാദമില്ലാതെ സ്പർശിച്ചത് ചോദ്യം ചെയ്യപ്പെടണമെന്നാണ് സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നത്. ഇപ്പോഴിതാ സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകൻ ശ്രീജിത്ത് പെരുമന. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: മൈക്കും മുൻപിൽ കുറച്ച് ഗോഡ്സെ കുഞ്ഞുങ്ങളെയും കണ്ടാൽ പുള്ളീടെ വിചാരം ഷാജി കൈലാസ് സിനിമയാണെന്നാണ്.. അനുമതി ഇല്ലാതെ ആ കുഞ്ഞിന്റെ ദേഹത്ത്…

അവർ മരിച്ചുപോയെന്ന് തീരുമാനിക്കാറായിട്ടില്ല; ഇന്ത്യൻ സൈനികരാണ് അവർ തിരിച്ചുവരും; മേജർ രവി
സിക്കിമിലെ ലാച്ചന്‍ താഴ്വരയിലെ തീസ്ത നദിയില്‍ ഇന്നലെ രാത്രിയുണ്ടായ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് 23 സൈനികരെയാണ് കാണാതായത്. വിഷയത്തിൽ പ്രതികരണവുമായി സംവിധായകനും ഇന്ത്യൻ ആർമി ഓഫീസറുമായ മേജർ രവി രംഗത്തെത്തിയിരിക്കുകയാണ്. സിക്കിമിലെ നദികളുടെ സൈഡിൽ പട്ടാള ക്യാമ്പുകളാണ് അധികവും. നദികൾ തുറന്നുവിടുമ്പോൾ സ്ഥലത്തുള്ള പട്ടാള ക്യാമ്പുകൾക്ക് മുന്നറിയിപ്പ് നൽകണമായിരുന്നുവെന്ന് മേജർ രവി 24 ന്യൂസിന് കൊടുത്ത അഭിമുഖത്തിലാണ് പറഞ്ഞത്. ശത്രുവിനോട് പോരാടിയിട്ട് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നവരാണ് സൈനികർ. സ്ഥലത്ത് എന്ത് ഉണ്ടായാലും സൈനികർക്ക് മുന്നറിയിപ്പ് നൽകുക എന്നത് വളരെ…

ജസ്റ്റിസ് ഫോർ ഹാഷ്ടാഗുകൾ ഇടാനോ മെഴുകുതിരികൾ കൊളുത്തി വച്ചുള്ള ആദരാഞ്ജലി നേരലുകളോ ഒന്നും ഇവിടെ കണ്ടില്ല; പ്രതി സഫര്‍ഷായ്ക്ക് ഇരട്ട ജീവപര്യന്തം
വാല്‍പ്പാറ കൊലക്കേസ് പ്രതി സഫര്‍ഷായ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. സഫര്‍ഷാ 2.50 ലക്ഷം രൂപ പിഴയായി അടയ്ക്കണമെന്നും എറണാകുളം പോക്സോ കോടതി വിധിച്ചു. 2020 ജനുവരിയിലാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. കോടതി വിധി വന്നതിനു പിന്നാലെ അഞ്ജു പാർവതിയുടെ കുറിപ്പ് വായിക്കാം. ഇവിടെ ഒട്ടും ചർച്ചയായി മാറാത്ത ഒരു ദാരുണ സംഭവത്തിലെ കൊടും ക്രൂരനായ പ്രതിയാണ് സഫർ ഷാ.ആ അവനാണ് ഇന്ന് എറണാകുളം പോക്സോ കോടതി ഇരട്ട ജീവപര്യന്തം വിധിച്ചത്. പലർക്കും…

പൈസ കടം നൽകാത്തതിൽ സുഹൃത്തിനെ കൊ, ലപ്പെടുത്തി; സ്വർണ മോതിരം തട്ടിയെടുത്ത 67 കാരൻ അറസ്റ്റിൽ
സ്വർണമാലയും മോതിരവും കൈക്കലാക്കാൻ സുഹൃത്തിനെ കൊലപ്പെടുത്തി വെള്ളകെട്ടിൽ തള്ളിയ 67കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് തുലാംപറമ്പ് സ്വദേശി ഗോപാലകൃഷ്ണൻ (67) ആണ് അറസ്റ്റിലായത്. തുലാംപറമ്പ് സ്വദേശി പുത്തൻപുരയ്ക്കൽ ചന്ദ്രൻ (70) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച മുതലാണ് ചന്ദ്രനെ കാണാതായത്. തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്ച രാവിലെ വെട്ടുവേലി ക്ഷേത്രത്തിന് സമീപത്തെ തോട്ടിൽ നിന്ന് ചന്ദ്രന്റെ മൃ, തദേഹം കണ്ടെത്തുകയായിരുന്നു. കാൽ തെറ്റി വെള്ളത്തിൽ വീണു മുങ്ങിമരിച്ചതായാണ് ആദ്യം കരുതിയത്. തലയ്ക്ക് പരിക്കേറ്റിരുന്നു….

ഓടുന്ന കാറില്‍ 17 കാരിക്ക് പീ, ഡനം; തമിഴ്നാട്ടില്‍ നാല് പോലീസുകാര്‍ അറസ്റ്റില്‍
സുഹൃത്തിനൊപ്പം വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ പതിനേഴുകാരിയെ ഓടുന്ന വാഹനത്തിൽ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നാല് പൊലീസുകാർ അറസ്റ്റിൽ. ഇവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ജീപുരം സ്റ്റേഷനിലെ എസ്.ഐ. ബി.ശശികുമാർ, ഇതേ സ്റ്റേഷനിലെ ട്രാഫിക് പോലീസ് എ.സിദ്ധാർത്ഥൻ, നവൽപട്ട് സ്റ്റേഷനിലെ ജെ. പ്രസാദ്, തിരുവെരുമ്പൂർ ഹൈവേ പട്രോൾ സംഘത്തിലെ എസ്. ശങ്കര്‍ രാജപാണ്ഡ്യനാണ് അറസ്റ്റിലായത്. ഇവർക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. തിരുച്ചിറപ്പള്ളിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മുക്കത്ത് കഴിഞ്ഞ ആഴ്ചയാണ് പീ, ഡനം നടന്നത്. 19 കാരനായ…

പലിശക്ക് എടുത്ത പണത്തിന്റെ മാസത്തവണ മുടങ്ങിയതിന് വൃദ്ധമാതാവിന്റെ കൈ ഒടിച്ചു ബ്ലേഡ് മാഫിയ
ഒരു മാസത്തെ തുക മുടങ്ങിയതിനു ബ്ലേഡ് മാഫിയ വീട്ടിൽ കയറി മർദിച്ചതായി പരാതി. വടക്കൻ പറവൂർ കുഞ്ഞിത്തൈച്ചിട്ടിവളപ്പിൽ സ്റ്റീഫന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. മർദനത്തിൽ സ്റ്റീഫന്റെ അമ്മ ഫിലോമിനയുടെ കൈ ഒടിഞ്ഞു. വട്ടേക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്റ്റീഫന്റെ കുടുംബം ബ്ലേഡ് മാഫിയയിൽ നിന്ന് ഗ്രൂപ്പായി പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ചടയ്ക്കാൻ സമയം വൈകിയപ്പോൾ ഒരു സംഘം വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. കൊടുങ്ങല്ലൂരിലെ ബ്ലേഡ് കമ്പനിയായ മാക്സ് ഗ്രൂ നിധിയിൽ നിന്നാണ് സ്റ്റീഫന്റെ…