യുവതിയെ അടുക്കളയിൽ മ, രിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; പരാതിയില്‍ കേസെടുത്ത് പോലീസ്

പെരുമ്പിലാവ് കല്ലുംപുറത്ത് യുവതിയെ അടുക്കളയിൽ തൂങ്ങിമ, രിച്ച നിലയിൽ കണ്ടെത്തി. കല്ലുംപുറം സ്വദേശി സൈനുൽ ആബിദിന്റെ ഭാര്യ സബീന(25)യെയാണ് പുത്തൻപീഠികയിൽ തൂ, ങ്ങി മ, രിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ എട്ട് മണിയോടെ വീടിന്റെ അടുക്കളയിലാണ് മൃ, തദേഹം കണ്ടെത്തിയത്.

 

ആറ് വയസുള്ള മകനെ രാവിലെ മദ്രസയിലേക്ക് അയച്ച സബീന രണ്ട് വയസുള്ള മകനെ ഉറക്കിയ ശേഷം ആ, ത്മഹ, ത്യ ചെയ്തതായി സംശയിക്കുന്നു. ഭർത്താവ് ആബിദ് മലേഷ്യയിലാണ്.

 

കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ.ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃ, തദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം സംസ്‌കാര ചടങ്ങുകൾ നടക്കും. അതേ സമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി.

 

മരുമക്കൾക്കെതിരെ ബന്ധുക്കൾ കുന്നംകുളം പോലീസിൽ പരാതി നൽകി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Prime Reel News

Similar Posts